മോട്ടോർ സൈക്കിളിൽ എത്തിയ ആൾ വയോധികയുടെ സ്വർണ്ണമാല കവർന്നു.

മോട്ടോർ സൈക്കിളിൽ എത്തിയ ആൾ വീട്ടിലെത്തി വയോധികയുടെ സ്വർണ്ണമാല കവർന്നു. അടുത്തിലയിലെ തറമ്മൽ കാർത്യായണിയുടെ 2 പവൻ മാല കവർന്നത് ,

തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ യുവാവ് കാർത്യായനിയുടെ മകന് പണം നൽകാനാണ് വന്നത് എന്ന് പറയുകയും വീടിൻ്റെ കോലായിൽ കയറി കാർത്യായനിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പടുകയായിരുന്നു.പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
|