മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സി.പി.എം.പ്രവർത്തകൻ അറസ്റ്റിൽ

ഒരാൾ അറസ്റ്റിൽ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സി.പി.എം.പ്രവർത്തകൻ അറസ്റ്റിൽ മുക്കിൽ പീടിക സ്വദേശി ഷിനോസിനെയാണ് തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണർ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്