മൻസൂർ വധക്കേസിലെ 7 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

മൻസൂർ വധക്കേസിലെ 7 പ്രതികളെ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിട്ടു തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടത് ഒന്നാം പ്രതി ഷിനോസിനെ കോവിഡ് കാരണം കോടതിയിൽ ഹാജരാക്കിയില്ല