മ​ദ്യം ക​ഴി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദി​ൽ അ​ന​ധി​കൃ​ത​മാ​യി വി​റ്റ മ​ദ്യം ക​ഴി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ ആ​ശു​പ​ത്രി​ലാ​ണ്. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​ര​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റും സ​ർ​ക്കിൾ ഓ​ഫീ​സ​റും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. നാ​ല് പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു.