മന്ത്രി കെ.രാജുവിന് കോവിഡ് 19
തിരുവനന്തപുരം: വനം വകുപ്പ്മന്ത്രി കെ.രാജുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിക്ക് കോവിഡ് പിടിപെട്ടതോടെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറി