യുക്രെയിനിൽ കുടുങ്ങിയ മലയാളികളിൽ കണ്ണൂർ ജില്ലക്കാരായവരുടെ വിവരം അറിയുന്നതിനും ആവശ്യമായ സഹായങ്ങൾക്ക് ബന്ധപ്പെടുന്നതിനുമായി കല ക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ. 04972700645, 9446682300. യുക്രെനിൽ ഉള്ളവരുടെ ബന്ധുക്കൾക്കും മറ്റും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.