യു.ഡി.എഫ്. കാഞ്ഞിരോട് മേഘല ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ തലമുണ്ട അലാറംബിൽ ക്ഷേത്ര മൈതാനിയിൽ നടന്നു

യു.ഡി.എഫ്. കാഞ്ഞിരോട് മേഘല ഐക്യജനാധിപത്യ
മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ തലമുണ്ടഅലാറംബിൽ ക്ഷേത്ര മൈതാനിയിൽ നടന്നു.


ഡി.സി.സി പ്രസി: സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ടി.കെ.ലക്ഷ്മണൻ അദ്ധ്യക്ഷം വഹിച്ചു
മുണ്ടേരി ഗംഗാധരൻ, ഫൈസൽ മാസ്റ്റർ, വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ കരിവള്ളൂർ,സുധീഷ് മുണ്ടേരി,

പി.സി.അഹമ്മദ്കുട്ടി,കെ.എം.
ആഷിഖ്, കട്ടേരി പ്രകാശൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്,അഹമ്മദ്തളയംകണ്ടി, തുടങ്ങിയവർ സംസാരിച്ചു.