രജിസ്ട്രേഷൻ ഫോറം സമർപ്പിക്കണം

എസ്.ബി.ഐ കലക്ട് വഴി ഫീസടച്ച ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ ഫോറം ഫീ രശീതി ഉള്ളടക്കം ചെയ്ത് നിർബന്ധമായും ഏപ്രിൽ 22 നും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെത് ഏപ്രിൽ 23 നും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്