രണ്ടാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ

      ഐ. ടി. എം. കോളേജ് ഓഫ് ആർട്സ്  സയൻസ്, വിറാസ് വിളയാങ്കോട്, ഡബ്ള്യു. എം. ഒ. ഇമാം ഗസാലി ആർട്സ് ആൻറ് സയൻസ് കോളേജ് കൂളിവയൽ എന്നീ കോളേജുകളിലെ        രണ്ടാം സെമസ്റ്റർ  എം. എസ് സി. കെമിസ്ട്രി ഡിഗ്രി (സി. ബി. എസ്. എസ്. - റെഗുലർ/സപ്ലിമെന്ററി - ഏപ്രിൽ 2021) പ്രായോഗിക പരീക്ഷകൾ 16.12.2021 മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.