രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു.

കോഴിക്കോട്: രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. വടകര കുന്നൂമ്മക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.കടയിലേക്ക് പോയ സഹോദരന് പിന്നാലെ പോയ കുട്ടി സമീപത്തെ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.