രണ്ട് മില്ല്യൺ യാത്രക്കാർ നേട്ടം കൈവരിച്ചു കണ്ണൂർ വിമാനത്താവളം
പ്രവർത്തനം ആരംഭിച്ചു 23 മാസം പിന്നീടുമ്പോൾ രണ്ട് മില്ല്യൺ യാത്രക്കാർ നേട്ടം കൈവരിച്ചു കണ്ണൂർ രാജ്യാന്തര വിമാനത്താവളം
ദോഹയിലേക്ക് യാത്ര ചെയ്ത വളപട്ടണം സ്വദേശി ജരീഷ് ആലയാടത്തിലൂടെയാണ് അസുലഭ നേട്ടം കൈവരിച്ചത്