രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ.

വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുൻപാണ് ഹെലികോപ്ടർ എത്തിച്ചത്

ഒ145 എയർ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയം സുമേഷ് നമ്പൂതിരി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ വച്ച് പൂജ നടത്തി