രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പേർക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 493മരണവും റിപ്പോർട്ട് ചെയ്തു. 37,927 പേർ രോഗമുക്തി നേടി.
3,21. 92,576 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015 പേർ രോഗമുക്തരായി. 3,85,336 പേരാണ് നിലവിൽ ചിലിത്സയിലുള്ളത്. 4,31,225 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്