രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി

ചെന്നൈ:​തമി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​രാ​തി ന​ൽ​കി​യ​ത്.

കന്യാകുമാരിയിലെ മുളകുംമൂട് സെന്റ് ജോസഫ് മെട്രിക് സ്കുളിൽ രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി നേതാവ് വി ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു.