റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ടി വി മെയിന്റനന്‍സ് ആന്റ് റിപ്പയര്‍ – 676/2014) തസ്തികയിലേക്കുള്ള നിയമനത്തിനായി 2017 ഡിസംബര്‍ 20 ന് നിലവില്‍ വന്ന 1184/17/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ഡിസംബര്‍ 22 ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.