റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 മാർച്ച് 13ന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെയും 2023 ജനുവരി 18, 19 തീയതികളിൽ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയുടെയും മാർച്ച് 10 ന് നടത്തിയ നീന്തൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.