റി​പ്പ​ബ്ലി​ക് ദി​നം: ഡ​ല്‍​ഹി​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​രി​ക്കേ​ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ റോ​ഡു​ക​ള്‍ എ​ല്ലാം അ​ട​ച്ചു. പ​ല സ്ഥ​ന​ങ്ങ​ളി​ലും പോ​ലീ​നൊ​പ്പം അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തേ​യും വി​ന്യ​സി​ച്ചു.

ക​ര്‍​ഷ​ക​ര്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും മാ​ര്‍​ച്ച്‌ ന​ട​ത്തി​യേ​ക്കു​മെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ അ​ത് ന​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്