റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും

ജൂലൈ 20 ചൊവ്വാഴ്ച റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും നാളെ (ജൂലൈ 21 ബുധനാഴ്ച) അവധി ദിവസവുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.