ലാബ് ടെക്‌നീഷ്യന്‍ നിയമനം.

കണ്ണൂര്‍: പിണറായി സി എച്ച്‌ സിയില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കാന്‍ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവുക. ഫോണ്‍: 04902382710