ജില്ല ആശുപത്രിയിൽ ആർ.എസ്.ബി.വൈ/ കെ.എ.എസ്.പി. പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എൽ.ടി/ ബി. എസ്.സി.എം എൽ.ടി (പി.എസ്.സി അംഗീകരിച്ചത് ) 20 ന് 10 ന് ജില്ല ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും.