ലാറ്ററല്‍ എന്‍ട്രി പ്രവേശനം

തൃക്കരിപ്പൂർ  ഇ കെ നായനാർ മെമ്മോറിയൽ ഗവ. പോളിടെക്‌നിക് കോളേജിൽ ഈ അധ്യയനവർഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സപ്തംബര്‍ 23 ന് (വ്യാഴം) നടക്കും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ലാറ്ററൽ എൻട്രി അപേക്ഷകരും ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും ആവശ്യമായ ഫീസുമായി അന്നേദിവസം രാവിലെ 10.30 നകം രജിസ്റ്റർ ചെയ്യണം.