ലീഗ് പ്രവർത്തകൻ്റെ കൊലപാതകം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അക്രമിച്ചു

ലീഗ് പ്രവർത്തകൻ്റെ കൊലപാതകം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെ പാനൂരിൽ അക്രമം. മൂന്ന് പേർക്ക് മർദ്ദനം ക്യാമറയും കാറും ലീഗ് പ്രവർത്തകർ തകർത്തു

മുക്കിൽപീടികയിൽവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് കണ്ണൂർ റിപ്പോർട്ടർ സി.കെ. വിജയൻ, ക്യാമറാമാൻ വിനോദ്, ഡ്രൈവർ അസ്ലം എന്നിവർക്ക് പരിക്കേറ്റു.