ലീഗ്- സിപിഎം സംഘർഷം;രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

പാനൂർ മുക്കിൽ പീടികയിൽ ലീഗ്- സിപിഎം സംഘർഷം

രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

മുഹ്സിൻ, മൻസൂർ എന്നിവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി

കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്.