ലെവല്‍ക്രോസ് അടച്ചിടും

നാഷണല്‍ ഹൈവേ – നടാല്‍ (നടാല്‍ റോഡില്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 238-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 23ന് രാവിലെ എട്ട് മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

https://chat.whatsapp.com/IPJTewfVG68B2dsLCvv9KP