ലെവല്‍ക്രോസ് അടച്ചിടും

പള്ളിച്ചാല്‍ – കാവിന്‍മുനമ്പ് റോഡിലെ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 19 ബുധന്‍ രാവിലെ എട്ട് മണി മുതല്‍ 20ന് വൈകിട്ട് എട്ട് വരെയും കൊവ്വപ്പുറം – കുന്നനങ്ങാട് റോഡിലെ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 21ന് രാവിലെ എട്ട് മണി മുതല്‍ 22ന് വൈകിട്ട് എട്ട് വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.