ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം – കുന്നനങ്ങാട് റോഡിലെ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലെ 255ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് 12 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 19 ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.