ലെവല്‍ ക്രോസ് അടച്ചിടും

എന്‍ എച്ച്്-ബീച്ച് റോഡില്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 237-ാം നമ്പര്‍ ലെവല്‍ ക്രോസ് ജൂണ്‍ 19ന് രാവിലെ 8 മണി മുതല്‍ ജൂണ്‍ 25 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചീനീയര്‍ അറിയിച്ചു.