ലെവല്‍ ക്രോസ് അടച്ചിടും

തളിപ്പറമ്പ്-കണ്ണപുരം റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253ാം നമ്പര്‍ ലെവല്‍ ക്രോസ് ഡിസംബര്‍ 30 രാവിലെ എട്ട് മണി മുതല്‍ ജനുവരി ആറ് രാത്രി എട്ട് വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.