ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിലെ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ് ജനുവരി 24 രാവിലെ എട്ട് മണി മുതൽ 31ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു