ലേലം ചെയ്യും

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം അംശം കുറുമ്പക്കൽ ദേശത്ത് റി.സ 57/6ബി-യിൽപ്പെട്ട 0.0162 ഹെക്ടർ വസ്തുവും അതിൽപെട്ട സകല സാധനങ്ങളും ജൂൺ ആറിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി ആർ ആർ ഓഫീസിൽ ലഭിക്കും. ഫോൺ: 0490 2322090.