വടക്കുംമ്പാട് കാളി പുഴയിൽ ഒരാൾ മുങ്ങിമരിച്ചു.

വടക്കുംമ്പാട് കാളി പുഴയിൽ ഒരാൾ മുങ്ങിമരിച്ചു.

കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് 52 ആണ് മരിച്ചത്

പുഴയിൽ വീണ ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു അപകടo

ഡ്രൈവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്