വാക്‌സിനേഷനില്ല

ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 17) സര്‍ക്കാര്‍ മേഖലയില്‍ റെഗുലര്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.