വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന IT എജ്യുക്കേഷൻ സെനററിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് 09.05.2022 നു ഉച്ചക്ക് 2 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മുസ്ലീം വിഭാഗത്തിന് സംവരണം ഒഴിവിൽ നിയമിക്കപ്പെടുന്നതിന് തല്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നോൺ ക്രീമിലെയർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 9.05.2022 നു ഉച്ചക്ക് 12 മണിക്ക് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ