വാഹനം കിണറ്റിൽ വീണ് ആറ് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ വാഹനം കിണറ്റിൽ വീണ് ആറ് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഛതർപുരിലെ മഹാരാജ്പുരിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

ഒമ്പത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം