വാഹന ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെ വകുപ്പുതല വാഹനമായ ജീപ്പ് ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ- 670002 എന്ന വിലാസത്തിൽ വാഹന ലേലം ജീപ്പ് – ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ-ക്വട്ടേഷനൻ 2022 എന്ന് രേഖപ്പെടുത്തി തപാൽ മാർഗമോ നേരിട്ടോ അയക്കേണ്ടതാണ്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 18 ന്് ഉച്ചക്ക് രണ്ട് മണി വരെ. ഫോൺ: 0497 2700928, 2707522