വാ​ട്സ്ആ​പി​ന്‍റെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ന്‍റെ​യും പ്ര​ശ്നം പ​രി​ഹ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രി​യ സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പു​ക​ളാ​യ വാ​ട്‌​സ്ആ​പി​ന്‍റെ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ​യും പ്ര​ശ്നം പ​രി​ഹ​രി​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ലാ​ണു ത​ട​സം നേ​രി​ട്ട​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ശ്നം ക​ണ്ടെ​ത്തി​യി​രു​ന്നു.

വാ​ട്സ്ആ​പ്പി​ൽ എ​ഴു​ത്ത് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ, ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സെ​ർ​വ​ർ ത​ക​രാ​റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വാ​ട്സ്ആ​പ് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ന​ന്ദി അ​റി​യി​ച്ചു.