വിദൂര വിദ്യാഭ്യാസം

കോവിഡ് സാഹചര്യം മൂലം, കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദ പ്രോഗ്രാമിന് ട്യൂഷൻ ഫീസ് അടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക്, സൂപ്പർ ഫൈനോടുകൂടി മൂന്നാം വർഷ ട്യൂഷൻ ഫീസ് അടച്ച്, 2022 മാർച്ച് സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ 23.03.2022, 5 PM വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും.