Latest കേരളം വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. December 18, 2021December 18, 2021 webdesk കായംകുളം: സുഹൃത്തിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു.പുതുപ്പള്ളി മഠത്തില്‍ ഹരികൃഷ്ണന്‍ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം. സുഹൃത്തായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.