വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ:ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്.

കാട്ടൂർ സ്വദേശി ദർശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്. ലക്ഷ്മിയുടെ ഭർത്താവിന്റെ സുഹൃത്താണ് ദർശൻ എന്ന് പൊലീസ്.