വൈദ്യതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി, കരിങ്കല്‍കുഴി, ദുര്‍ഗാടെമ്പിള്‍, കൊളച്ചേരി പഞ്ചായത്ത്, രജനി, പാടിക്കുന്ന്, മയ്യില്‍ ഗ്രാനൈറ്റ്, ടി വി കെ കോപ്ലക്‌സ്, എ കെ ആര്‍ ക്രഷര്‍, യൂണിലൈഫ്, ടാഗോര്‍ വുഡ്, കെ എം സ്റ്റീല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കോഫീ ഹൗസ്, ബി എഡ് കോളേജ്, ആരാം, ധര്‍മ്മശാല ഒന്ന്, ധര്‍മ്മശാല രണ്ട്്, ബി എസ് എന്‍ എല്‍, റിലയന്‍സ്, യൂണിവേഴ്‌സിറ്റി, എഞ്ചിനീയറിങ് കോളേജ്, മാവ പ്ലാസ്റ്റിക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.