വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂരിക്കൊവ്വൽ വ്യവസായ എസ്റ്റേറ്റ്, അനാമയ ഹോസ്പിറ്റൽ, മുത്തപ്പൻ ക്ഷേത്രം റോഡ്, കോളനി റോഡ്, ടെലിഫോൺ ക്വാർട്ടേർസ്, കാനായി കാനം, കാനായി നോർത്ത് എന്നീ ഭാഗങ്ങളിൽ ജനുവരി 11 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.