വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ തങ്ങൾ റോഡ്, കായച്ചിറ, പടപ്പറോഡ്, കൊളച്ചേരിപറമ്പ് കനാൽ, എ പി സ്റ്റോർ പള്ളിപ്പറമ്പ്, പള്ളിപ്പറമ്പ്, കാവുംചാൽ, കോടിപൊയിൽ, കൊളച്ചേരിപറമ്പ് നാല്‌സെന്റ്, സദ്ദാംമുക്ക്, മുബാറക് റോഡ്, ആലുംകുണ്ട്, ചേലേരിമുക്ക്, ചേലേരിസ്‌കൂൾ, ചേലേരി അമ്പലം, ഈശാനമംഗലം, കാര്യാപ് സ്‌കൂൾ, കയ്യങ്കോട്, കേളൻമുക്ക്, കൊളച്ചേരിപറമ്പ്, മുണ്ടേരികടവ് റോഡ്, നൂഞ്ഞേരി, വൈദ്യർകണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ജനുവരി 17 തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ എരങ്ങോളി പാലം, ബ്രൈറ്റ്, കെടിപി മുക്ക്, ഗ്രീൻ ആപ്പിൾ, എൽഐസി, മുക്കം, ചിറക്കര, എന്നീ ഭാഗങ്ങളിൽ ജനുവരി 16 ഞായർ രാവിലെ 10 മുതൽ 12 മണി വരെയും കീഴന്തിമുക്ക്, പി എം സ്റ്റോർ, എൻ കെ റോഡ്, ക്രൈസ്റ്റ് കോളേജ്, ടൗൺ ബാങ്ക്, ബഡായക്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ മുതൽ വൈകിട്ട് ആറു മണി വരെയും വൈദ്യുതി മുടങ്ങും.