വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകനം എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എടോളി, സുവിശേഷപുരം, വട്ടയാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാതൃഭൂമി, പെരിക്കാട്, കിത്താപുരം, ഡി ടെക്ക്, കാപ്പാട്, ശരവണമിൽ, സി പി സ്റ്റോർ, മുണ്ടേരി പീടിക എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എടോളി, സുവിശേഷപുരം, വട്ടയാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആലക്കാട് വലി പള്ളി, ഊരടി, ഏഴും വയൽ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, സിഎച്ച്എം, വാരം, കെഎസ് ഡിസ്റ്റില്ലറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഏഴ് മുതൽ 12 മണി വരെയും ചതുരക്കിണർ, ഐഎംടി, മറിയം ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽരാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വലിയന്നൂർ, കാനനൂർ ഹാന്റ്‌ലൂം, കാമറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ രണ്ട് മണി വരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യർകണ്ടി, ഈശാനമംഗലം, ചേലേരിമുക്ക്, മുണ്ടേരിക്കടവ്, കയ്യൻകോട്, നൂഞ്ഞേരി, കരയാപ്പ് സ്‌കൂൾ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചിങ്ങൻമുക്ക്, ഇൻഡസ് ടവർ, ഇളയടത്തുമുക്ക്, വയൽപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബർണശ്ശേരി, മിൽ റോഡ്, ഡിഎസ്‌സി എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓലാടതാഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും ജനുവരി 21 വെള്ളി രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.