വൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചുങ്കം, തുരുത്തി, ഈന്തോട്, പാറക്കൽ, കാട്യം, കീച്ചേരി, പഴഞ്ചിറ, വേളാപുരം എന്നീ ഭാഗങ്ങളിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മാലാൽ, വെള്ളപ്പൊയിൽ, ദാസ് കോട്ടേഴ്സ്, കരായിമുക്ക്, എഞ്ചിനീയറിംഗ് കോളേജ്, കൊടക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.