വൈദ്യുതി മുടങ്ങും

കോടിയേരി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പപ്പൻ പീടിക, ഉക്കണ്ടൻ പീടിക, ഒമാൻ കോംപ്ലക്‌സ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ജനുവരി 24 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.