വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേർപ്പിനി, ചേപ്പറമ്പ ടവർ, ഓടക്കുണ്ട് എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ സെക്ഷനിലെ വഞ്ചിയം, പുളിഞ്ഞോട്, ഗ്രോട്ടോ, കാലുങ്ക് എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ സെക്ഷനിലെ അടിച്ചേരി, അരീക്കൽ, പടപ്പക്കരി, കുപ്പം, മലപ്പട്ടം സെന്റർ, മലപ്പട്ടം വയൽ എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.