വൈദ്യുതി മുടങ്ങും

ബർണ്ണശേരി സെക്ഷൻ പരിധിയിൽ വരുന്ന പടന്നപ്പാലം, പാമ്പൻ കണ്ടി, ചാലാട്, സിൻഡിക്കേറ്റ് ബാങ്ക് പരിസരങ്ങളിൽ ഏപ്രിൽ 18 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അപർണ്ണ, കപ്പികുണ്ട്, കാപ്പിലപീടിക, വട്ടകണ്ടി, അയത്താൻപാറ, ആറാംകോട്ടം, മൂന്നു മുക്ക്, നാലുമുക്ക്, കണിശ്ശംമുക്ക്, നീർക്കടവ് എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 18 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 2 മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.