വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൊവ്വ കെ എസ് ഇ ബി ഓഫീസ് മുതല്‍ തങ്കേക്കുന്ന്, ആറ്റടപ്പ റോഡ്, ബൈപാസ്, തെഴുക്കില്‍ പീടിക, റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടെ താഴെ ചൊവ്വ വരെയുള്ള ഭാഗം, ജ്യോതി പീടിക, സ്പ്രിംഗ് ഫീല്‍ഡ്, യാദവതെരു, എസ് എന്‍ കോളേജ് പരിസരം, പുതിയ കോട്ടം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്രം, കരിക്കിന്‍കണ്ടിചിറ, അതിരകം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടക്കടവ് ഭാഗങ്ങളില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചെമ്പേരി സെക്ഷന് കീഴില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കുടിയാന്മല അപ്പര്‍ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളപൊയില്‍, ദാസ് ക്വാര്‍ട്ടേഴ്സ്, മാലാല്‍, കാരായിമുക്ക്, കൊടക്കളീ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ 11 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജുമുഅത്ത്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍വയല്‍, ഹെറിട്ടേജ് ഹോംസ്, അഞ്ചുകണ്ടി, അഞ്ചുകണ്ടിക്കുന്ന്, അഞ്ചുകണ്ടി റൈസ് മില്‍, വെസ്റ്റ് ബേ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും കടലായി ടെമ്പിള്‍, വട്ടുപ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലില്‍വയല്‍, തോളുര്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പടുപാറ, വെള്ളിലോട് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 21 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.