വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മട, പട്ടുവം, കരുവാടകം, ഹാജിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 11 ബുധന്‍ രാവിലെ 7.30 മുതല്‍ 11 മണി വരെയും ചട്ടുകപ്പാറ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍ എന്നീ ഭാഗങ്ങളില്‍ മെയ് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയതെരു കപ്പാലം, വിവേകാനന്ദ റോഡ്, ആശാരി കമ്പനി, പുഴാതി പി എച്ച് സി, കൊല്ലറത്തിക്കല്‍, എ കെ ജി റോഡ് എന്നീ ഭാഗങ്ങില്‍ മെയ് 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും