വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെളിച്ചംതോട്, പൂവത്തിങ്ങാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചരപ്പുറം, പോപ്പുലര്‍ വെഹിക്കിള്‍ പരിസരം, സ്മാര്‍ട്ട് ഹോം, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപ്പാലം, എളയാവൂര്‍ സൗത്ത്, കൂടത്തുംതാഴെ, സ്പ്രിങ് ഫീല്‍ഡ് വില്ല എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം നോര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ലാസര്‍ ബോര്‍ഡ്, ഇരുമ്പിന്‍കല്ലിന്‍ തട്ട്, എഞ്ചിനീയറിങ് കോളേജ് ക്വാര്‍ട്ടേഴ്‌സ്, ആന്തൂര്‍ കാവ്, റെഡ് സ്റ്റാര്‍, അല്‍ ജസീറ, കുന്നുംപുറം എന്നീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, എകെആര്‍ ക്രഷര്‍, മയ്യില്‍ ഗ്രാനൈറ്റ്, രജനി, കെഎം സ്റ്റീല്‍, ടാഗോര്‍ വുഡ്, ടിവികെ കോംപ്ലക്‌സ്, കരിങ്കല്‍കുഴി ദുര്‍ഗ ടെമ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും കൊളച്ചേരി പഞ്ചായത്ത്, പാട്ടയം വായനശാല, വിജയ കോംപ്ലക്‌സ്, കൊളച്ചേരി മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാട്ട് വയല്‍, ഹാന്റ്‌വീവ് പരിസരം, ചിറക്കല്‍ ചിറ, ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങരവയല്‍, രാജാസ് സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരുതുംചാല്‍ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.